(മറവിയുടെ സുജൂദ്)
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:
സഹ് വിന്റെ സുജൂദ് രണ്ടു വിതമാണ്,
കാരണമുണ്ടായാൽ ഫർളിലും സുന്നത്തിലും ഉണ്ടാക്കും .
അതാഹിയാത്തില്ലാതെ (അഥവാ; രണ്ടു സഹ് വിന്റെ സുജൂദിന് ശേഷം, ഉടനെ) സലാം വീട്ടുകയെന്നതാണ് ശരിയായ അഭിപ്രായം.
സഹ് വിന്റെ സുജൂദ് മൂന്നു വിതത്തിലാണുള്ളത്;
www.aburavaaha.blogspot.comഒന്ന്:
നമസ്കാരത്തിൽ റുകൂഹ് അധികരിക്കൽ. ഒരാൾ ഒരു റക്അതിൽ രണ്ടു റുകൂഉകൾ ചെയ്തു അല്ലെങ്കിൽ സുജൂദോ നിർത്തമോ അധികരിച്ചു ചെയ്തു. എങ്കിൽ സുജൂദ് സലാമിനു മുമ്പല്ല ശേഷമായിരിക്കും ചെയേണ്ടത്.
രണ്ട്:
കുറവു വരുത്തൽ; ഏതു പോലെയെന്നാൽ, ഒന്നാമത്തെ ഇരുത്തമിരിക്കാതെ എഴുന്നേൽക്കുക. സുജൂദിൽ സുബ്ഹാനല്ല ചൊല്ലാൻ മറന്നു പോകുക പോലെയുള്ളത്,അപ്പോൾ, സുജൂദ് സലാം വീട്ടിയത്തിനു മുമ്പാണ് ചെയേണ്ടത്.
മൂന്ന്:
നമസ്കാരത്തിൽ സംശയമോ കൂടലോ കുറയലോ ഉണ്ടാവുക. മൂന്നാണോ നാലാണോ നമസ്കരിച്ചതെന്നു സംശയിക്കുകഇത് രണ്ടു തരത്തിലുണ്ട്:
ഒന്നാമത്തേത്:
രണ്ടു കാര്യത്തിൽ ഒന്നിന് മുൻതൂക്കം തോന്നുന്ന അവസ്ഥയിൽ, കൂടുതലായാലും കുറവായാലും, അതിനു മുൻഗണന നൽകി സലാം വീട്ടിയതിനു ശേഷം മറവിയുടെ സുജൂദ് ചെയ്യുക.രണ്ടാമത്തേത്:
കുറഞ്ഞോ കൂടിയോ എന്ന് വേർതിരിക്കാൻ കഴിയാത്ത രൂപത്തിൽ സംശയമുണ്ടായാൽ ഏതാണോ കൂടുതൽ ഉറപ്പുളത് (2ണോ 3 നാണോ നിസ്കരിച്ചതെന്നു സംശയം അപ്പോൾ കുറഞ്ഞതും ഉറപ്പുള്ളതും 2 നിസ്കരിച്ചു എന്നതിലാണ്) അതാണ് എടുക്കേണ്ടത്. അത് ഏറ്റവും കുറവാണ് പിന്നെ അത് പൂർത്തിയാക്കുക. പിന്നെ സലാമിനു മുമ്പ് രണ്ടു സുജൂദുകൾ ചെയ്യുക ഇപ്രകാരമാണ് നബി صلى الله عليه وسلم യിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.Join us in telegram channel
https://tlgrm.me/Asalafiyyah
(مجموع فتاوى 70/14 وقد ذكر الأدلة فيه)
വിവർത്തനം: അബൂ റവാഹ മുനവ്വർ


السلام اليكم ورحمة الله وبركاته
ReplyDeleteRandamathedh.. ezhdhyadhil Sujood Salam veetunnadhin mumb alle cheyyendadh. ezhdhyadhil thet patyadhano?
onnu check cheyyu
بارك الله فيكم
അതെ അഖീ ഒരു ചെറിയ തെറ്റു പറ്റിയതാണ്
ReplyDeleteഓർമപ്പെടുത്തിയത്തിൽ جزاك الله خيرا