Pages

Saturday, 27 May 2017

രാത്രി മുഴുവൻ നമസ്കരിച്ചത് പോലെ



രണ്ടു  ഇമാം മാറിമാറി നിൽക്കുന്ന ഒരു പള്ളിയിൽ നിന്ന് പൂർത്തിയായി നമസ്കരിച്ചാൽ ഹദീസിൽ വന്ന പ്രതിഫലം ലഭിക്കുമോ

-ഹദീസ്-
«റസൂൽ പറഞ്ഞു "തീർച്ചയായും ഒരാൾ ഇമാമിന്റെ കൂടെ ഇമാം പിരിയുന്നത് വരെ നമസ്കരിച്ചാൽ (രാത്രിനമസ്കാരം), അവൻ രാത്രി മുഴുവൻ നമസ്കരിച്ചവനെപ്പോലെയാണ്"»
Www.aburavaaha.blogspot.com
📓 رواه أحمد وأبو داود والنسائي
وصححه الألباني
Https://tlgrm.me/Asalafiyyah

❓ശൈഖ് ഇബ്നു ഉസൈമീൻ ചോദിക്കപ്പെട്ടു:

 " ഒരു മസ്ജീദിലെ രണ്ടു ഇമാമുമാർ (രാത്രിനമസ്കാരത്തിന്  നേതൃത്വം കൊടുക്കുന്ന)  രണ്ടുപേരേയും രണ്ടായാണോ പരിഗണിക്കുക അതോ അല്ലെങ്കിൽ ഒരാളുടെ പകരകാരൻ രണ്ടാമൻ എന്ന നിലക്കാണോ"?

ഉത്തരം:

         "രണ്ടാമത്തെതാണ്  ഞാൻ മനസ്സിലാക്കുന്നത് , ഒരാൾ മറ്റൊരാളുടെ പകരക്കാരൻ എന്ന നിലക്ക് രണ്ടാമന്റെത് പൂർത്തീകരിക്കുന്നവനാണ്. ഇപ്രകാരം രണ്ടു ഇമാം ഉള്ള പള്ളികളിൽ രണ്ടുപേരേയും  ഒന്നായാണ് പരിഗണിക്കുക, അപ്പോൾ  ഒരാൾ രണ്ടാമത്തെ ഇമാം പിരിയുന്നത്  വരെ നമസ്കരിക്കുക, കാരണം നമുക്കറിയാം രണ്ടാം ഇമാമാണ് ഒന്നാമന്റെ നമസ്കാരം പൂർത്തിയാക്കുന്നത്".



قال رسول الله صلى الله عليه وسلم "إن الرجل إذا صلى مع الإمام حتى ينصرف حسب له قيام ليلة"

📓 رواه أحمد وأبو داود والنسائي
وصححه الألباني

سئل الشيخ ابن عثيمين رحمه الله:
"هل الإمامان في مسجد واحد يعتبر كل واحد منهم مستقلا، أو أن كل واحد منهم نائب عن الثاني؟
 فقال:
"الذي يظهر الإحتمال الثاني، أن كل واحد منهما نائب عن الثاني مكمل له، وعلى هذا فإن كان المسجد يصلي فيه إمامان : فإن هذين الإمامين يعتبران بمنزلة إمام وحد، فيبقى الإنسان حتى ينصرف الإمام الثاني؛  لأننا نعلم أن الثانية مكملة لصلاة الأول

📚مجموع الفتاوى ورسائل العثيمين ١٤/٢٠٧

വിവർത്തനം:
അബൂ റവാഹ

No comments:

Post a Comment