Pages

Wednesday, 15 March 2017

സ്ത്രീകൾക്ക് ഇൽമിന്റെ സദസുകളിൽ പങ്കെടുക്കാൻ പോകാമോ

ശൈഖ് മുഹമ്മദ് ബിൻ ഹിസാം ഹഫിളഹുള്ള യോട് ഇന്ത്യനോഷ്യയിൽ നിന്നുള്ള ചോദ്യം

:الســـــؤال

 بعض النسوة يقلن أنهن قريبات عهد في الاستقامة وأزواجهن مازالوا من العوام هل لهن أن يخرجن لحضور مجالس العلم وحدهن والمسافة ليست مسافة سفر وأذن الزوج بذلك؟

www.aburavaaha.blogspot

: الإجـــــــــابة

إذا أذن الزوج بذلك ولا تختلط بالرجال فلا بأس وأما إن كانت تحتاج إلى أن تختلط بالرجال فلاتذهب، كأن تركب مع بعض الرجال أو نحو ذلك .

 وقلن في السؤال هل لهن استخدام الدراجة النارية في بلادهم في أندنوسيا فإن النساء يستخدمنها للذهاب هنالك
 ينصح النساء بعدم استخدام الدراجات الناريه وعدم استخدام السيارات لما في ذلك من مفاسد فالمرأة مأمورة بالحشمة والمكوث في البيت والتستر وهذا يؤدي إلى كشف مفاتنها وكشف شئ من جسدها مع القيادة وربما جاءها حادث وربما أيضاً احتاجت إلى أن تلتقي. بشرطي المرور وتتحدث معه إلى غير ذلك، فينصح النساء بترك ذلك والله المستعان .

ചോദ്യം

        ചില സ്ത്രീകൾ ചോദിക്കുന്നു അവർക്ക് ചൊവ്വായ പാതയിൽ നിലകൊള്ളുന്ന കൂട്ടുകാരികളുണ്ട്. എന്നാൽ അവരുടെ ഭർത്താക്കന്മാർ സാധാരണക്കാരാണ്. അവർക്ക് ഇൽമിന്റെ സദസുകളിൽ പങ്കെടുക്കാൻ ഭർത്താവിന്റെ അനുവാദത്തോട്‌കൂടി ഒറ്റക്ക് പുറപ്പെടാൻ പറ്റുമോ, വഴി ദൂരം യാത്രയുടെ വഴി ദൂരം ഇല്ല?


ശൈഖ് മുഹമ്മദ് ബിൻ ഹിസാമിന്റെ മറുപടി:


ഉത്തരം:

ഭർത്താവ് അനുവദിച്ചാൽ ഇഖ്ത്തിലാതില്ലാതെയാണെങ്കിൽ (സ്ത്രീ പുരുഷ കൂടിക്കലരൽ) പ്രശ്നമൊന്നുമില്ല. പക്ഷെ; ഇഖ്തിലാത്ത്‌ ആവശ്യമായി വരുകയാണെങ്കിൽ പോകരുത്. പുരുഷന്മാരുടെ കൂടെ വാഹനം കയറേണ്ടി വരിക പോലെയുള്ളതുണ്ടെങ്കിൽ

ചോദ്യകർത്താവ് വീണ്ടും:

     അതുപോലെ ചോദ്യത്തിൽ പറയുന്നു സ്ത്രീകൾക്ക് സ്കൂട്ടർ ഉപയോഗിക്കാൻ പാടുണ്ടോ. ഇന്തോനേഷ്യയിൽ സ്ത്രീകൾ യാത്ര ചെയ്യാൻ സ്കൂട്ടർ ഉപയോഗിക്കുന്നുണ്ട്.

ഉത്തരം:

സ്കൂട്ടർ ഉപയോഗിക്കരുതെന്ന് സ്ത്രീകളെ ഉപദേശിക്കുക , അതിൽ ഉണ്ടാകുന്ന ഫസാദുകൾ കണക്കിലെടുത്തുകൊണ്ട്. സ്ത്രീ വീട്ടിൽ കഴിച്ചുകൂടാനും തന്റെ അഭിമാനം സംരക്ഷിക്കാനുമാണ് കൽപ്പിക്കപ്പെട്ടിരിക്കുന്നത്‌. എന്നാൽ ഈ സ്കൂട്ടർ ഫിത്നകൾ ഉണ്ടാക്കാനും ശരീര ഭാഗങ്ങൾ വെളിവാകാനും കാരണമാകും. ചിലപ്പോൾ അപകടങ്ങൾസംഭവിച്ചേക്കാം. മറ്റു ചിലപ്പോൾ ട്രാഫിക് പോലീസുമായി ഇടപഴക്കേണ്ടി വന്നേക്കാം അതോടൊപ്പം അവരുമായി സംസാരിക്കേണ്ടി വരികയും ചെയ്‌തേക്കാം.
 സ്ത്രീകളെ അത് ഒഴിവാക്കാൻ ഉപദേശിക്കുക.
الله المستعان

ഫത്‌വയുടെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക

വിവർത്തനം:
അബൂ റവാഹ

No comments:

Post a Comment