ISIS ഭീകരത: ശൈഖ് ബാജ്‌മാൽ حفظه الله
الحمد لله رب العالمين والعاقبة للمتقين ولا عدوان الا على الظالمين وأشهد أن لا إله الا الله وحده لا شريك له وأشهد أن محمدا عبده ورسوله صلى الله عليه وعلى آله وصحبه وسلم أما بعد
www.aburavaaha.blogspot.com
ഇന്ത്യയിലെയും പ്രത്യേകിച്ചു കേരളത്തിലെ, ശ്രീലങ്കയിലേയും അതുപോലെ മറ്റു ഇസ്‌ലാമിക, അറബി – അനറബി രാജ്യങ്ങളിലേയും അഹ്ലുസുന്നയുടെ ആളുകളുടെ മേലുള്ള കള്ളാരോപണങ്ങളും വിലകുറഞ്ഞ അപവാദങ്ങളും കാപട്യങ്ങളും വ്യത്യസ്ഥമായ നെറികേടുകൾക്കുമെതിരെ. സത്യത്തിന്റെ ആളുകളെ സഹായിക്കുക, പിന്തുണക്കുക എന്ന നിലയിലും ചില സഹോദരങ്ങൾ ചുരുങ്ങിയതും വഴികാട്ടുന്നതും മാർഗ്ഗദർശിനിയായതുമായ ഒരു സംസാരം അവശ്യപ്പെട്ടിട്ടുണ്ട്.
നാം നമ്മോട് തന്നെയും ഇത് കേൾക്കുന്നവരോടും ക്ഷമ കൈക്കൊള്ളുവാൻ ഗുണദോശിക്കുകയാണ്, അതാണ് രക്ഷയുടെയും സമാധാനത്തിന്റെയും മാർഗ്ഗം.
അല്ലാഹു പറഞ്ഞത് പോലെ:

(وَالْعَصْرِ * إِنَّ الْإِنْسَانَ لَفِي خُسْرٍ * إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ)
[سور العصر: ١-٣]
“കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.”
അതുകൊണ്ട് സത്യത്തിലും അതനുസരിച്ച് പ്രവർത്തിക്കുന്നതിലും അസത്യം വലിച്ചെറിയുന്നതിലും അല്ലാഹുവിന്റെ വിധിയിലും ക്ഷമ കൈക്കൊള്ളുവാനും നാം ഗുണദോശിക്കുകയാണ്.
സത്യത്തിന്റെ ആളുകൾ അറിഞ്ഞുകൊള്ളുക; സത്യവും അതിന്റെ ആളുകളും എതിരിടപ്പെടുന്നതാണ്.

(يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ)
[سورة الصف: ٨]
“അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.”
(وَدُّوا لَوْ تَكْفُرُونَ كَمَا كَفَرُوا فَتَكُونُونَ سَوَاءً)
[سورة النساء: ٨٩]
“അവര്‍ അവിശ്വസിച്ചത് പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ് അവര്‍ കൊതിക്കുന്നത്”
(وَدَّ كَثِيرٌ مِنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُمْ مِنْ بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِنْ عِنْدِ أَنْفُسِهِمْ مِنْ بَعْدِ مَا تَبَيَّنَ لَهُمُ الْحَقٌّ)
[سورة البقرة: ١٠٩]
“നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്.) ”
(وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ)
[سورة القلم: ٩]
“നീ വഴങ്ങിക്കൊടുത്തിരുന്നെങ്കിൽ അവര്‍ക്കും വഴങ്ങിത്തരാമായിരുന്നു എന്നവര്‍ ആഗ്രഹിക്കുന്നു.”
സത്യത്തിന്റെ ആളുകൾ എതിരിടപ്പെടുക തന്നെ ചെയ്യും. ഇനി എനിയുള്ളതും കഴിഞ്ഞുപോയതുമായ കാലഘട്ടത്തിലെ അല്ലാഹു (سبحانه وتعالى) യുടെ ചര്യയാണത്.
സത്യത്തിന്റെ ആളുകൾ എതിരിടപ്പെടുക തന്നെ ചെയ്യും. ഇനി എനിയുള്ളതും കഴിഞ്ഞുപോയതുമായ കാലഘട്ടത്തിലെ അല്ലാഹു (سبحانه وتعالى) യുടെ ചര്യയാണത്.
(وَجَعَلْنَا بَعْضَكُمْ لِبَعْضٍ فِتْنَةً أَتَصْبِرُونَ ۗ وَكَانَ رَبُّكَ بَصِيرًا)
[سورة الفرقان: ٢٠]
“നിങ്ങള്‍ ക്ഷമിക്കുമോ എന്ന് നോക്കാനായി നിങ്ങളില്‍ ചിലരെ ചിലര്‍ക്ക് നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു. (നിന്‍റെ രക്ഷിതാവ് (എല്ലാം) കണ്ടറിയുന്നവനാകുന്നു.”
സത്യത്തിൽ ഉറച്ചുനിൽക്കലും അതിലേക്ക് ക്ഷണിക്കലും അത് വിശദീകരിക്കലും അത് വ്യക്തമാക്കലും, എന്തിനുവേണ്ടിയെന്നാൽ;അല്ലാഹു പറയുന്നു:
സത്യത്തിൽ ഉറച്ചുനിൽക്കലും അതിലേക്ക് ക്ഷണിക്കലും അത് വിശദീകരിക്കലും അത് വ്യക്തമാക്കലും, എന്തിനുവേണ്ടിയെന്നാൽ;അല്ലാഹു പറയുന്നു:
(لِيَهْلِكَ مَنْ هَلَكَ عَنْ بَيِّنَةٍ وَيَحْيَىٰ مَنْ حَيَّ عَنْ بَيِّنَةٍ)
[سورة الانفال: ٤٢]
“അതായത് നശിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് നശിക്കാനും, ജീവിച്ചവര്‍ വ്യക്തമായ തെളിവ് കണ്ട് കൊണ്ട് ജീവിക്കുവാനും വേണ്ടി”.
ഈ ആരോപണങ്ങൾക്കും, കെട്ടിച്ചമക്കലുകൾക്കും അസത്യങ്ങൾക്കും ഒരു ജീവനുമില്ല. അത് വ്യക്തമാകും, വൈകാതെ അത് നിലയ്ക്കും. ജനങ്ങൾ ആ ഉദ്ദേശങ്ങളുടേയും പ്രചരണങ്ങളുടേയും സത്യാവസ്ഥ തിരിച്ചറിയും. അവർ (അസത്യത്തിന്റെ ആളുകൾ) പ്രവാചകൻമാരെ കല്ലെറിഞ്ഞിട്ടില്ലേ??!! മാരണക്കാരെന്നും, ഭ്രാന്തന്മാരെന്നും ജ്യോത്സന്മാരെന്നും കള്ളന്മാരെന്നും കെട്ടിച്ചമക്കുന്നവരെന്നും മാരണം ബാധിച്ചവരെന്നും. ആളുകളെ സത്യത്തിൽ നിന്ന് തെറ്റിക്കാൻ അങ്ങനെയുള്ള ആരോപണങ്ങൾ പറഞ്ഞുകൊണ്ട്
നിന്നെ പുറത്താക്കുന്നവൻ പുറത്താക്കുകയാണെങ്കിലും ശത്രുത വെച്ചു പുലർത്തുന്നവൻ ശത്രുത വെച്ചു പുലർത്തുകയാണെങ്കിലും എങ്കിലും. ആരാണോ സത്യത്തിൽ മുറുകെ പിടിക്കുകയും അതിനു മനസ്സ് പാകമാക്കുകയും ചെയ്തത്. അവൻ ജീവിതവിജയവും ഹൃദയ വിശാലതയും ആത്മീയമായ സംതൃപ്തിയും കണ്ടെത്തും തീർച്ചയായും ഇതൊക്കെ അല്ലാഹുവിന്റെ ചര്യകളാണ്.

(كَذَٰلِكَ مَا أَتَى الَّذِينَ مِنْ قَبْلِهِمْ مِنْ رَسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ* أَتَوَاصَوْا بِهِ ۚ بَلْ هُمْ قَوْمٌ طَاغُونَ* فَتَوَلَّ عَنْهُمْ فَمَا أَنْتَ بِمَلُومٍ* وَذَكِّرْ فَإِنَّ الذِّكْرَىٰ تَنْفَعُ الْمُؤْمِنِينَ)
[سورة الطور: ٥٢- ٥٥]
“അപ്രകാരം തന്നെ ഇവരുടെ പൂര്‍വ്വികന്‍മാരുടെ അടുത്ത് ഏതൊരു റസൂല്‍ വന്നപ്പോഴും ജാലവിദ്യക്കാരനെന്നോ, ഭ്രാന്തനെന്നോ അവര്‍ പറയാതിരുന്നിട്ടില്ല,അതിന് (അങ്ങനെ പറയണമെന്ന്) അവര്‍ അന്യോന്യം വസ്വിയ്യത്ത് ചെയ്തിരിക്കുകയാണോ? അല്ല, അവര്‍ അതിക്രമകാരികളായ ഒരു ജനതയാകുന്നു,ആകയാല്‍ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. നീ ആക്ഷേപാര്‍ഹനല്ല, നീ ഉല്‍ബോധിപ്പിക്കുക. തീര്‍ച്ചയായും ഉല്‍ബോധനം സത്യവിശ്വാസികള്‍ക്ക് പ്രയോജനം ചെയ്യും.”
അങ്ങനെ എണ്ണമറ്റ പ്രവാചകന്മാരെ പുറത്താക്കാൻ എത്രയെത്ര പരിശ്രമങ്ങളാണുണ്ടായിട്ടുള്ളത്
അല്ലാഹു سبحانه وتعالى
അങ്ങനെ എണ്ണമറ്റ പ്രവാചകന്മാരെ പുറത്താക്കാൻ എത്രയെത്ര പരിശ്രമങ്ങളാണുണ്ടായിട്ടുള്ളത്
അല്ലാഹു سبحانه وتعالى
(فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَنْ قَالُوا أَخْرِجُوا آلَ لُوطٍ مِنْ قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ)
[سورة النمل: ٥٦]
“ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധിപാലിക്കുന്ന ആളുകളാകുന്നു. എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി.”
അതുപോലെ തന്നെ ശുഐബ് നബിയെയും
അതുപോലെ തന്നെ ശുഐബ് നബിയെയും
(قَالَ الْمَلَأُ الَّذِينَ اسْتَكْبَرُوا مِنْ قَوْمِهِ لَنُخْرِجَنَّكَ يَا شُعَيْبُ وَالَّذِينَ آمَنُوا مَعَكَ مِنْ قَرْيَتِنَا أَوْ لَتَعُودُنَّ فِي مِلَّتِنَا ۚ قَالَ أَوَلَوْ كُنَّا كَارِهِين َ* قَدِ افْتَرَيْنَا عَلَى اللَّهِ كَذِبًا إِنْ عُدْنَا فِي مِلَّتِكُمْ بَعْدَ إِذْ نَجَّانَا اللَّهُ مِنْهَا ۚ وَمَا يَكُونُ لَنَا أَنْ نَعُودَ فِيهَا إِلَّا أَنْ يَشَاءَ اللَّهُ رَبُّنَا ۚ وَسِعَ رَبُّنَا كُلَّ شَيْءٍ عِلْمًا ۚ عَلَى اللَّهِ تَوَكَّلْنَا ۚ رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنْتَ خَيْرُ الْفَاتِحِينَ)
[سورة الأعراف: ٨٨-٨٩]
“അദ്ദേഹത്തിന്‍റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, തീര്‍ച്ചയായും നിന്നെയും നിന്‍റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ മടങ്ങി വരിക തന്നെ വേണം. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അതിനെ (ആ മാര്‍ഗത്തെ) വെറുക്കുന്നവരാണെങ്കില്‍ പോലും (ഞങ്ങള്‍ മടങ്ങണമെന്നോ?), നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന് ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്. അതില്‍ മടങ്ങി വരാന്‍ ഞങ്ങള്‍ക്കു പാടില്ലാത്തതാണ്; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്‍റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്‍റെ മേലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍.
അതുപോലെ അല്ലാഹു سبحانه പറഞ്ഞു:
അതുപോലെ അല്ലാഹു سبحانه പറഞ്ഞു:
(وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُمْ مِنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَا ۖ فَأَوْحَىٰ إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ الظَّالِمِينَ* وَلَنُسْكِنَنَّكُمُ الْأَرْضَ مِنْ بَعْدِهِمْ ۚ ذَٰلِكَ لِمَنْ خَافَ مَقَامِي وَخَافَ وَعِيدِ)
[سورة ابراهيم: ١٣-١٤]
“അവിശ്വാസികള്‍ തങ്ങളിലേക്കുള്ള ദൈവദൂതന്‍മാരോട് പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും. അല്ലാത്ത പക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരൂ. അപ്പോള്‍ അവര്‍ക്ക് (ആ ദൂതന്‍മാര്‍ക്ക്) അവരുടെ രക്ഷിതാവ് സന്ദേശം നല്‍കി. തീര്‍ച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യും, അവര്‍ക്കു ശേഷം നിങ്ങളെ നാം നാട്ടില്‍ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്. എന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും, എന്‍റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവര്‍ക്കുള്ളതാണ് ആ അനുഗ്രഹം.”
അതുപോലെ മൂസാ നബിയുടെ അവസ്ഥയും
അതുപോലെ മൂസാ നബിയുടെ അവസ്ഥയും
(فَخَرَجَ مِنْهَا خَائِفًا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ)
[سورة القصص: ٢١]
“അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെ നിന്ന് പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ.”
അതുപോലെ തന്നെ നബി صلى الله عليه وسلم യെയും
അതുപോലെ തന്നെ നബി صلى الله عليه وسلم യെയും
(وَكَأَيِّنْ مِنْ قَرْيَةٍ هِيَ أَشَدُّ قُوَّةً مِنْ قَرْيَتِكَ الَّتِي أَخْرَجَتْكَ أَهْلَكْنَاهُمْ فَلَا نَاصِرَ لَهُمْ)
[سورة محمد: ١٣]
“നിന്നെ പുറത്താക്കിയ നിന്‍റെ രാജ്യത്തെക്കാള്‍ ശക്തിയേറിയ എത്രയെത്ര രാജ്യങ്ങള്‍! അവരെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ക്കൊരു സഹായിയുമുണ്ടായിരുന്നില്ല.”
ഇതാണ് അല്ലാഹുവിന്റെ തുടർന്നു കൊണ്ടിരിക്കുന്നതും മുമ്പുണ്ടായതുമായാ അല്ലാഹുവിന്റെ ചര്യ. സത്യത്തിന്റെ ആളുകളെ പരീക്ഷിച്ചും ശുദ്ധീകരിച്ചും കൊണ്ടേയിരിക്കും അതിന് ഈ പരീക്ഷണങ്ങൾ അനിവാര്യമാണ് അതിൽ നിന്ന് ഒരു ഒളിച്ചോട്ടവും, ഒരു ഒഴിവുകഴിവുമില്ല.

(وَلِيُمَحِّصَ اللَّهُ الَّذِينَ آمَنُوا وَيَمْحَقَ الْكَافِرِينَ)
[سورة آل عمران: ١٤١]
“അല്ലാഹു സത്യവിശ്വാസികളെ ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയും, സത്യനിഷേധികളെ ക്ഷയിപ്പിക്കുവാന്‍ വേണ്ടിയും കൂടിയാണത്.”
അല്ലാഹു നബിയെ ഉപദേശിച്ചു കൊണ്ട് പറയുന്നു
അല്ലാഹു നബിയെ ഉപദേശിച്ചു കൊണ്ട് പറയുന്നു
(وَاصْبِرْ وَمَا صَبْرُكَ إِلَّا بِاللَّهِ ۚ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِي ضَيْقٍ مِمَّا يَمْكُرُونَ* إِنَّ اللَّهَ مَعَ الَّذِينَ اتَّقَوْا وَالَّذِينَ هُمْ مُحْسِنُونَ)
[سورة النحل: ١٢٧-١٢٨]
“നീ ക്ഷമിക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരുടെ (സത്യനിഷേധികളുടെ) പേരില്‍ നീ വ്യസനിക്കരുത്. അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനഃക്ലേശത്തിലാവുകയും അരുത്, തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും.”
നബി صلى الله عليه وسلم ഇബ്നു അബ്ബാസിനോട് പറഞ്ഞു:
നബി صلى الله عليه وسلم ഇബ്നു അബ്ബാസിനോട് പറഞ്ഞു:
وَاعْلَمْ أَنَّ الأمة لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتْ الْأَقْلاَمُ وَجَفَّتْ الصُّحُفُ
رواه الترمذي
”ജനങ്ങളെല്ലാവരും ചേർന്ന് നിനക്കൊരു നന്മ ചെയ്യാൻ ഉദ്ദേശിച്ചാലും അല്ലാഹു എഴുതി വെച്ചത് മാത്രമേ വരുകയുള്ളു, ഇനി ജങ്ങളെല്ലാവരും കൂടി നിനക്കൊരു ബുദ്ധിമുട്ട് വരുത്താൻ ശ്രമിച്ചാലും അല്ലാഹു എഴുതി വെച്ചത് മാത്രമേ വരുകയുള്ളു. പേനകൾ ഉയർത്തപ്പെട്ടിരിക്കുന്നു മഷിയും കടലാസ്സും ഉണങ്ങിയിരിക്കുന്നു” ഉറപ്പായും പരീക്ഷണങ്ങളുണ്ടാകും അതുകൊണ്ട് നിർബന്ധമായി ക്ഷമ വേണം. അല്ലാഹു പറഞ്ഞിരിക്കുന്നു അവൻ ഒരു അടിമയെ ഇഷ്ടപ്പെട്ടാൽ അവനെ പരീക്ഷിക്കുക തന്നെ ചെയ്യുമെന്ന്.
(َإِنَّ اللَّهَ، إِذَا أَحَبَّ قَوْماً ابْتَلاَهُمْ. فَمَنْ رَضِيَ، فَلَهُ الرِّضَا وَمَنْ سَخِطَ، فَلَهُ السُّخْطُ)
“തീർച്ചയായും അല്ലാഹു ഒരു സമൂഹത്തെ ഇഷ്ടപെട്ടാൽ അവരെ പരീക്ഷിക്കും ആരാണോ തൃപ്തിപ്പെടുന്നത് അവന് ആശംസ ആരാണോ കോപിക്കുന്നത് അവന് കോപം”
സ്വഹീഹായി മഹ്മൂദ് ഇബ്നു ലബീദിൽ നിന്നും അനസിൽ നിന്നും വന്നിട്ടുണ്ട്.
നബി صلى الله عليه وسلم പറഞ്ഞു
സ്വഹീഹായി മഹ്മൂദ് ഇബ്നു ലബീദിൽ നിന്നും അനസിൽ നിന്നും വന്നിട്ടുണ്ട്.
നബി صلى الله عليه وسلم പറഞ്ഞു
(إِن َّالرَّجُلَ لِتَكُونَ لَهُ عِنْدَ اللَّهِ الْمَنْزِلَةُ، فَمَا يَبْلُغُهَا بِعَمَلٍ، فَلا يَزَالُ اللَّهُ يَبْتَلِيهِ بِمَا يَكْرَهُ حَتَّى يُبَلِّغَهُ إِيَّاهَا)
“ഒരാൾക്ക് അല്ലാഹുവിന്റെ അടുക്കൽ അവന്റെ കർമങ്ങൾ കൊണ്ട് എത്തിപ്പെടാൻ പറ്റാത്ത ഒരു പതവിയുണ്ടാക്കും. ആ പദവിയിൽ അവനെ എത്തിക്കുന്നതിന്, അല്ലാഹു അവനെ വെറുക്കുന്ന കാര്യങ്ങൾ കൊണ്ട് പരീക്ഷിച്ചുകൊണ്ടേയിരിക്കും”
അബൂ ഹുറൈറയിൽ നിന്ന് സ്വഹീഹായി വന്നിട്ടുണ്ട്
ക്ഷമ കൈക്കൊള്ളുവാൻ നാം ഗുണദോഷിക്കുകയാണ് അല്ലാഹു പറഞ്ഞത് പോലെ: സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്യുന്നു” അതുപോലെ ലുക്മാൻ തന്റെ മകനെ ഉപദേശിച്ചത്
ക്ഷമ കൈക്കൊള്ളുവാൻ നാം ഗുണദോഷിക്കുകയാണ് അല്ലാഹു പറഞ്ഞത് പോലെ: സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്യുന്നു” അതുപോലെ ലുക്മാൻ തന്റെ മകനെ ഉപദേശിച്ചത്
(يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنْكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ)
[سورة لقمان: ١٧]
“എന്‍റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്.”
അതുകൊണ്ട് നാം ക്ഷമ കൈകൊള്ളുവാനും അതുമായി ഹൃദയത്തെ പാകപ്പെടുത്താനും ഉപദേശിക്കുകയാണ്.
പ്രവാചകന്മാരുടേയും പണ്ഡിതന്മാരുടെയും മേൽ സംഭവിച്ച തന്ത്രം മെനയലും സൂത്രങ്ങളും ആട്ടിയോടിക്കലും വീടുകളിൽ നിന്ന് പുറത്താക്കലും അപായപ്പെടുത്തലും കൊലയിൽ നിന്നുമെല്ലാമുള്ള ചരിത്രങ്ങളിൽ നിന്ന് നാം പാഠമുൾക്കൊള്ളണം.
ഇതാണ് സ്വർഗത്തിലേക്കുള്ള മാർഗം അതുകൊണ്ടു തന്നെ വളരെ ഭാരിച്ചതുമാണ്. അല്ലാഹു അവനുദ്ദേശിക്കുന്നവരെ പദവികൾ ഉയർത്തും. അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ ഈ സത്യത്തിലും ഈ ദീനിലും ഉറച്ചു നിൽക്കാൻ ക്ഷമ നൽകുവാൻ പ്രാർഥിക്കുകയാണ്..

سبحانك وبحمدك لا إله الا أنت أستغفرك وأتوب اليك
വിവർത്തനം : അബൂറവാഹ മുനവ്വർ.

No comments:
Post a Comment