ശൈഖ് മുഖ്ബിൽ അൽ വാദിഈ പറഞ്ഞു: "നാം ശീഈയാകാനോ സൂഫിയാകാനോ മതേതരത്വവാദിയാകാനോ ക്ഷണിക്കുന്നില്ല. മറിച്ച്,
ജനങ്ങലെല്ലാം എതിരായാൽ പോലും അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നത്തും കൊണ്ട് അമൽ ചെയ്യുക."
ഷെയ്ഖ് മുഖ്ബിൽ അൽവാദിഈ റഹിമഹുല്ല പറഞ്ഞു: പണ്ഡിതന്മാരോട് ഫത്വ ചോദിക്കുന്ന ചില ആളുകളുണ്ട്. ഫത്വ അവരുടെ ഇച്ഛക്ക് യോജിച്ചാൽ സ്വീകരിക്കും, മറിച്ചാണെങ്കിൽ അതിൽ നിന്നും പുറം തിരിഞ്ഞു കളയുകയും ചെയ്യും.ജൂതന്മാരുടെ സ്വഭാവങ്ങളിൽ പെട്ടതാണിത്"